വെള്ളക്കടലാസിലെ വരികള്‍
മാര്‍ച്ച് 31, 2008“I love you too” - എന്ന് ഭാവന.
ആ വെള്ള കടലാസില്‍ ഇത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ചേച്ചിയ്ക്ക് ഇതൊക്കെ തന്നെ ധാരാളം! “അമ്മേ… ഇത് കണ്ടോ പുന്നാര മോന്‍റെ പഠിത്തം? അവനേയ്… പ്രേമിക്കാന്‍ നടക്കുവാ…” - കത്തും പൊക്കിപ്പിടിച്ച് ചേച്ചി വിളിച്ച് കൂവി. “എന്‍റെ റൂമില്‍ വരരുതെന്ന് എത്ര തവണ പറഞ്ഞിട്ടുള്ളതാ. ചേച്ചീ… മദ്യാദയ്ക്ക് അതിങ്ങ് താ!” - ഗോപു പറഞ്ഞു. “അമ്മേ ഇത് കണ്ടോ, ഗോപു എന്നെ ഉപദ്രവിക്കുന്നു” - ചേച്ചി ഒരു [...]
പുതിയ അഭിപ്രായങ്ങള്‍