Archive for സെപ്റ്റംബര്‍, 2007

ശ്രീശാന്ത് സിനിമ ചെയ്യരുത്!

സെപ്റ്റംബര്‍ 29, 2007

കഠിനാധ്വാനം മൂലം ആരെങ്കിലും അല്‍പ്പം പേരുണ്ടായിക്കഴിയുമ്പോള്‍ അവരെ സിനിമയിലേയ്ക്ക് ക്ഷണിക്കുക എന്ന ഒരു രീതി ഇന്ന് സിനിമ പ്രവര്‍ത്തകരുടെ ഇടയില്‍ കണ്ടുവരുന്ന ഒരു രോഗമാണ്. സാനിയാ മിര്‍സ ഒരു തരംഗമായി മാറിയപ്പോള്‍ ചില പ്രയോഗങ്ങള്‍ നടത്തി നോക്കിയിരുന്നു ചില സിനിമാക്കാര്‍. ടെന്നീസില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടി ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞ് മാറിയത് സാനിയയുടെ മിടുക്ക്. ഇതാ, ഇപ്പോള്‍ ശ്രീശാന്താണ് അടുത്ത ഇര!
ശ്രീശാന്ത് മമ്മൂട്ടിയോടൊപ്പം സിനിമയില്‍ ഒരു സുപ്രധാന വേഷം ചെയ്യുവെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ആ പാവം പയ്യന്‍റെ [...]