മൊബൈല്‍ ഉപയോക്താക്കള്‍ക്ക് നാവില്ല!
ഓഗസ്റ്റ് 30, 2007മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിച്ചുണ്ടാവുന്ന അപകടങ്ങളെ കുറിച്ച് എഴുതിയ എന്‍റെ കഴിഞ്ഞ ലേഖനം പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ ചില അത്യാഹിതങ്ങള്‍ വീണ്ടും ഉണ്ടായതാണ് ഇങ്ങനെയൊരു കുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
ടെലികോം രംഗം പോലെ കച്ചവട സാധ്യതയുള്ള മറ്റൊരു രംഗമുണ്ടെന്ന് തോന്നുന്നില്ല. ലോകത്തിലെ കോടീശ്വരന്മാരില്‍ ഒന്നാമനായിരുന്ന ബില്‍ ഗേറ്റ്സിനെ കഴിഞ്ഞ ജൂലൈയില്‍ കടത്തിവെട്ടിയ കാര്‍ലോസ് സ്ലിം എന്ന മെക്സികോകാരന്‍ ടെലികോം രംഗത്തുള്ള ആളാണ്. 2007 സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ അദ്ദേഹത്തിന്‍റെ ടെലികോം കമ്പനിയുടെ ഓഹരിവില 27 ശതമാനമായി കുതിച്ചുയര്‍ന്നു. അതേ സമയം [...]
പുതിയ അഭിപ്രായങ്ങള്‍